---
title: "#Adarav2023| വോയിസ് ഓഫ് തങ്ങൾ മുക്ക് വാട്ട്സാപ്പ് കൂട്ടായ്മ നാദാപുരത്ത് ആദരവ് 2023 സംഘടിപ്പിച്ചു"
english_title: "#Voice #Thangal Mukk #WhatsApp #group #organized #Adarav2023 #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169738/voice-thangal-mukk-whatsapp-group-organized-adarav2023-nadapuram"
published_at: "2023-12-16T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d6ed7b140f_whatsapp.jpg"
keywords: []
---

# #Adarav2023| വോയിസ് ഓഫ് തങ്ങൾ മുക്ക് വാട്ട്സാപ്പ് കൂട്ടായ്മ നാദാപുരത്ത് ആദരവ് 2023 സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **വോയിസ് ഓഫ് തങ്ങൾ മുക്ക് വാട്ട്സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആദരവ് 2023 പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്‌മ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു മുഖ്യാഥിതിയായി.ചടങ്ങിൽ ടി പി എം തങ്ങൾ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [ **വോയിസ് ഓഫ് തങ്ങൾ മുക്ക് വാട്ട്സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആദരവ് 2023 പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്‌മ ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു മുഖ്യാഥിതിയായി.ചടങ്ങിൽ ടി പി എം തങ്ങൾ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സി പി കെ കോയഞ്ഞി തങ്ങൾ പൊയിൽ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിയാസ് പി, അഷ്മിക, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഹാദി, എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹാഷിം തങ്ങൾ വി പി സ്വാഗതവും അജ്‌മൽ ടി പി നന്ദിയും പറഞ്ഞു. തുടർന്ന് ഇശൽ വിരുന്നും കലാ സദ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169738/voice-thangal-mukk-whatsapp-group-organized-adarav2023-nadapuram)