---
title: "#protest | പ്രതിഷേധ കൂട്ടായ്മ ; മാറണം മനോഭാവം സ്ത്രീകളോട് - അരൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിഷേധം"
english_title: "#protest #group #Attitude #towards #women #must #change  #Democratic #Women'sAssociation #protest #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169812/protest-group-attitude-towards-women-must-change-democratic-womensassociation-protest-aroor"
published_at: "2023-12-16T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db6398f165_mahila.jpg"
keywords: []
---

# #protest | പ്രതിഷേധ കൂട്ടായ്മ ; മാറണം മനോഭാവം സ്ത്രീകളോട് - അരൂരിൽ ജനാധിപത്യ മഹിള അസോസിയേഷൻ പ്രതിഷേധം

> **Lead Summary:** **അരൂർ: [**കുന്നുമ്മക്കരയിലെ ഭർതൃവീട്ടിൽ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലമൽതാഴ പുളിയം വീട്ടിൽ ഷബ്നയുടെ കൊലയാളികൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ അരൂര് വില്ലേജ് കമ്മിറ്റി മലമൽതാഴ സംഘടിപ്പിച്ച മാറണം മനോഭാവം സ്ത്രീകളോട് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ സിക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു .

## Article Content

**അരൂർ: [**കുന്നുമ്മക്കരയിലെ ഭർതൃവീട്ടിൽ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലമൽതാഴ പുളിയം വീട്ടിൽ ഷബ്നയുടെ കൊലയാളികൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ അരൂര് വില്ലേജ് കമ്മിറ്റി മലമൽതാഴ സംഘടിപ്പിച്ച മാറണം മനോഭാവം സ്ത്രീകളോട് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ സിക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം ചെയ്തു .

കെ സ്വപ്ന അധ്യക്ഷയായി ജില്ലാ പ്രസിഡൻറ് ദീപ ഡി ഓൾഗ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ പി വനജ ഏരിയ പ്രസിഡൻ്റ് എം സുമതി ഏരിയ വൈസ് പ്രസിഡൻറ് ദേവി ഏരിയ കമ്മിറ്റി അംഗം അഡ്വ വി കെ ജ്യോതി ലക്ഷ്മി പങ്കെടുത്തു വില്ലേജ് സിക്രട്ടറി ടി നിഷ സ്വാഗതം ആശംസിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169812/protest-group-attitude-towards-women-must-change-democratic-womensassociation-protest-aroor)