---
title: "#inaugurated| വേവം പുതിയോട്ടിൽ താഴെ അപ്രോച്ച്‌ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു"
english_title: "#Vevam #inaugurated #work #approachroad #below #Puthiyott"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169814/vevam-inaugurated-work-approachroad-below-puthiyott"
published_at: "2023-12-16T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db7cec4922_road_2.jpg"
keywords: []
---

# #inaugurated| വേവം പുതിയോട്ടിൽ താഴെ അപ്രോച്ച്‌ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പാറക്കടവ്: [ **ചെക്യാട് - തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേവം പുതിയോട്ടിൽ കടവിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നാദാപുരം എം.എൽ.എ. ഇ.കെ.വിജയൻ നിർവ്വഹിച്ചു. എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപയാണ് റോഡിന്റെ പ്രവത്തിയ്ക്കായി അനുവദിച്ചത്.

## Article Content

**പാറക്കടവ്: [ **ചെക്യാട് - തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വേവം പുതിയോട്ടിൽ കടവിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നാദാപുരം എം.എൽ.എ. ഇ.കെ.വിജയൻ നിർവ്വഹിച്ചു. എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപയാണ് റോഡിന്റെ പ്രവത്തിയ്ക്കായി അനുവദിച്ചത്.

ചടങ്ങിൽ ചെക്യാട്‌ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം അധ്യക്ഷയായി. ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വാർഡ് മെമ്പർമാരായ സി.എച് സമീറ, സുബൈർ പുതിയോട്ടിൽ, കെ.വി.കുമാരൻ, കരിന്ത്രംങ്കോട്ട് അബ്ദുള്ള, തയ്യിൽ ശ്രീധരൻ, മാവിലാട്ട് അലി, ടി.കെ.അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169814/vevam-inaugurated-work-approachroad-below-puthiyott)