---
title: "#nuclious| കായിക രംഗത്തും കരുതലായി നൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂർ"
english_title: "#NucliousHealthCare #Peringathur #care #sportsdepartment "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169830/nuclioushealthcare-peringathur-care-sportsdepartment"
published_at: "2023-12-16T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dc76e1bbcd_nuclious.jpg"
keywords: []
---

# #nuclious| കായിക രംഗത്തും കരുതലായി നൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂർ

> **Lead Summary:** **പെരിങ്ങത്തൂർ:[ **മൗണ്ട് ഗെയ്ഡ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന കണ്ണൂർ ജില്ലാ തൈകോണ്ടോ ചാമ്പ്യൻഷിപ്പിൽ നൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂരിലെ അത്യാഹിത വിഭാഗം ഡോ.ദൃഷ്യയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം നൽകി. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ നിരവധി വിദ്യാർത്ഥികൾക്കാണ് സേവനം നൽകിയിരിക്കുന്നത് .

## Article Content

**പെരിങ്ങത്തൂർ:[ **മൗണ്ട് ഗെയ്ഡ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന കണ്ണൂർ ജില്ലാ തൈകോണ്ടോ ചാമ്പ്യൻഷിപ്പിൽ നൂക്ലിയസ്സ് ഹെൽത്ത് കെയർ പെരിങ്ങത്തൂരിലെ അത്യാഹിത വിഭാഗം ഡോ.ദൃഷ്യയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം നൽകി. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ നിരവധി വിദ്യാർത്ഥികൾക്കാണ് സേവനം നൽകിയിരിക്കുന്നത് .

ജനകീയമായ പ്രവർത്തനങ്ങളിലൂടെ പെരിങ്ങത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ജന മനസ്സിൽ ഇടം നേടാൻ നൂക്ലിയസ്സിന് ആയിരിക്കുകയാണ് . ആതുര സേവനരംഗത്തെ ജനകീയ സ്ഥാപനമായ പെരിങ്ങത്തൂർ നൂക്ലിയസിന് സമീപത്തെ വിദ്യാലയങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അടിയന്തരഘട്ടത്തിൽ ചികിത്സാ സഹായമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169830/nuclioushealthcare-peringathur-care-sportsdepartment)