---
title: "#Ayyappanvilakk| ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് നടത്തി"
english_title: "#Ayyappanvilakk #Iringanur #MahaShiva #temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169908/ayyappanvilakk-iringanur-mahashiva-temple"
published_at: "2023-12-17T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657e86a915303_vilakk.jpg"
keywords: []
---

# #Ayyappanvilakk| ഇരിങ്ങണ്ണൂർ മഹാശിവ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ സ്വാമിമാരുടെ വക അയ്യപ്പൻ വിളക്ക് നടത്തി. ഇന്നലെ വൈകുന്നേരം ദീപാരാധനക്ക് ശേഷം ഭജന നടത്തി ഉച്ചക്ക് ക്ഷേത്രത്തിൽ സ്വാമിമാരുടെ വകയായി പ്രസാദ ഊട്ടും നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ:[ **ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ സ്വാമിമാരുടെ വക അയ്യപ്പൻ വിളക്ക് നടത്തി. ഇന്നലെ വൈകുന്നേരം ദീപാരാധനക്ക് ശേഷം ഭജന നടത്തി ഉച്ചക്ക് ക്ഷേത്രത്തിൽ സ്വാമിമാരുടെ വകയായി പ്രസാദ ഊട്ടും നടത്തി.

ഒപ്പം മണ്ഡലമാസം 41 ദിവസങ്ങളിലും ക്ഷേത്രത്തിൽ ക്ഷേത്ര നവീകരണ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്നദാനവും നടന്നു വരുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നും ആയിര കണക്കിന് ഭക്തരാണ് അന്നദാനത്തിൽ പങ്കെടുക്കാൻ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169908/ayyappanvilakk-iringanur-mahashiva-temple)