---
title: "#PSC| മുടവന്തേരി വെസ്റ്റ് വികസന സമിതി പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Mudavantheri #West #Development #Committee #organized #PSC #registration #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170125/mudavantheri-west-development-committee-organized-psc-registration-camp"
published_at: "2023-12-18T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fd6f976252_p_s_c.jpg"
keywords: []
---

# #PSC| മുടവന്തേരി വെസ്റ്റ് വികസന സമിതി പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് വികസന സമിതി പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് വികസന സമിതി പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് മുളിവയൽ ഒറിയൻ്റേഷൻ ക്ലാസെടുത്തു. കോഡിനേറ്റർ കെ അശോകൻ, വികസന സമിതി കൺവീനർ ഒ.എം മുസ്തഫ, കെ.വി റഷീദ്, എ.വി നാസർ, കെ.വി നസീർ, എൻ.കെ ഹമീദ്, സി.കെ അബ്‌ദുല്ല, സന്തോഷ് തൂണേരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170125/mudavantheri-west-development-committee-organized-psc-registration-camp)