---
title: "#danger| ജാതിയേരി കോമ്പി മുക്കിൽ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് അപകടാവസ്ഥയിൽ"
english_title: "#plasticbottlebooth #setup #JathieriCombiMukk #indanger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170275/plasticbottlebooth-setup-jathiericombimukk-indanger"
published_at: "2023-12-18T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658039721d26e_booth.jpg"
keywords: []
---

# #danger| ജാതിയേരി കോമ്പി മുക്കിൽ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് അപകടാവസ്ഥയിൽ

> **Lead Summary:** **നാദാപുരം: [**കല്ലാച്ചി വളയം റോഡിൽ ജാതിയേരി കോമ്പി മുക്കിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് അപകടാവസ്ഥയിൽ. ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഭാഗത്തെ കാൽ ഓടിഞ്ഞത് ബൂത്ത് ഒരു വശത്തേക്ക് ചെരിഞ്ഞ രീതിയിലായിരിക്കുന്നത്.

## Article Content

**നാദാപുരം: [**കല്ലാച്ചി വളയം റോഡിൽ ജാതിയേരി കോമ്പി മുക്കിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് അപകടാവസ്ഥയിൽ. ദിവസങ്ങൾക്ക് മുമ്പാണ് ഒരു ഭാഗത്തെ കാൽ ഓടിഞ്ഞത് ബൂത്ത് ഒരു വശത്തേക്ക് ചെരിഞ്ഞ രീതിയിലായിരിക്കുന്നത്.

നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും പോകുന്ന വഴിയിൽ അപകടഭീഷണിയായി നിൽക്കുന്ന ബോട്ടിൽ ബൂത്ത് എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു . ബാസ്റ്റോപ്പിന് സമീപമാണ് അപകടാവസ്ഥയിൽ ബോട്ടിൽ ബൂത്ത് ചെരിഞ്ഞതെന്നത് കൂടുതൽ ഭീതിയുണർത്തുന്ന കാര്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170275/plasticbottlebooth-setup-jathiericombimukk-indanger)