---
title: "#custody| കരിപ്പൂരിലെ സ്വര്‍ണവേട്ട ; കല്ലാച്ചി സ്വദേശിയടക്കം മൂന്ന് പേർ കസ്റ്റംസ് പിടിയിൽ"
english_title: "#Goldhunting #Karipoor #Three people #including #native #Kallachi #under #customs #custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170551/goldhunting-karipoor-three-people-including-native-kallachi-under-customs-custody"
published_at: "2023-12-19T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581862c9138a_karipoor.jpg"
keywords: []
---

# #custody| കരിപ്പൂരിലെ സ്വര്‍ണവേട്ട ; കല്ലാച്ചി സ്വദേശിയടക്കം മൂന്ന് പേർ കസ്റ്റംസ് പിടിയിൽ

> **Lead Summary:** **നാദാപുരം : **കരിപ്പൂരിലെ സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണവുമായി മൂന്ന് പേർ കസ്റ്റംസ് പിടിയിൽ. കല്ലാച്ചി സ്വദേശി ഹാരിസ്, തളിപ്പറമ്പ് സ്വദേശി ആശാ തോമസ്, മീനടത്തൂർ സ്വദേശി ശിഹാബുദ്ദീന്‍ മൂത്തേടത്ത് എന്നിവരാണ് അറസ്റ്റിലായത്. 1.85 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി ഇവരില്‍ നിന്നു പിടികൂടിയത്.

## Article Content

**നാദാപുരം : **കരിപ്പൂരിലെ സ്വര്‍ണവേട്ടയില്‍ മൂന്നു കിലോ സ്വര്‍ണവുമായി മൂന്ന് പേർ കസ്റ്റംസ് പിടിയിൽ. കല്ലാച്ചി സ്വദേശി ഹാരിസ്, തളിപ്പറമ്പ് സ്വദേശി ആശാ തോമസ്, മീനടത്തൂർ സ്വദേശി ശിഹാബുദ്ദീന്‍ മൂത്തേടത്ത് എന്നിവരാണ് അറസ്റ്റിലായത്. 1.85 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി ഇവരില്‍ നിന്നു പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170551/goldhunting-karipoor-three-people-including-native-kallachi-under-customs-custody)