---
title: "#protest| വണ്ടിപ്പെരിയാറിലെ പെൺകുട്ടിക്ക് നീതി ലഭിക്കണം ; കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു"
english_title: "#Vandiperiyargirl #should #get #justice #Congress #organized #protest #dharna"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170589/vandiperiyargirl-should-get-justice-congress-organized-protest-dharna"
published_at: "2023-12-19T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a5b08b09c_protest.jpg"
keywords: []
---

# #protest| വണ്ടിപ്പെരിയാറിലെ പെൺകുട്ടിക്ക് നീതി ലഭിക്കണം ; കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.പ്രമോദ് കക്കട്ടിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.പ്രമോദ് കക്കട്ടിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, അഡ്വ സജീവൻ, പി കെ ദാമു മാസ്റ്റർ, അഡ്വ കെ എം രഘുനാഥ്, വി കെ ബാലാമണി, ഇ. മുരളീധരൻ, ഒ. പി ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170589/vandiperiyargirl-should-get-justice-congress-organized-protest-dharna)