---
title: "#NCP| ഗവർണ്ണർ കേരള ജനതയെ വെല്ലുവിളിക്കുകയാണെന്ന് എൻ സി പി"
english_title: "#NCP #says #the #governor #challenging #people #Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170601/ncp-says-the-governor-challenging-people-kerala"
published_at: "2023-12-19T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581ad446493b_ncp.jpg"
keywords: []
---

# #NCP| ഗവർണ്ണർ കേരള ജനതയെ വെല്ലുവിളിക്കുകയാണെന്ന് എൻ സി പി

> **Lead Summary:** **കല്ലാച്ചി :[ **[ ]കേരള ഗവർണർ സംസ്ഥാന ജനതയെ വെല്ലുവിളിക്കുകയാണെന്ന് എൻ.സി.പി. സംസ്ഥാന സിക്രട്ടറി ഒ.രാജൻ മാസ്റ്റർ അഭിപ്രായപെട്ടു .ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിച്ചു ജനാധിപത്യമായി തിരഞ്ഞെടുത്ത സർക്കാറിനെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണന്നും രാജൻ മാസ്റ്റർ അഭിപ്രായപെട്ടു.

## Article Content

**കല്ലാച്ചി :[ **[ ]കേരള ഗവർണർ സംസ്ഥാന ജനതയെ വെല്ലുവിളിക്കുകയാണെന്ന് എൻ.സി.പി. സംസ്ഥാന സിക്രട്ടറി ഒ.രാജൻ മാസ്റ്റർ അഭിപ്രായപെട്ടു .ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിച്ചു ജനാധിപത്യമായി തിരഞ്ഞെടുത്ത സർക്കാറിനെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണന്നും രാജൻ മാസ്റ്റർ അഭിപ്രായപെട്ടു.

എൻ സി പി ബ്ലോക്ക് കൺവെഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ് ജോണി മുല്ലേക്കുന്നേൽ അദ്ധ്യക്ഷനായി. കരിമ്പിൽ ദിവാകരൻ, പ്രേംരാജ് കായകൊടി ഇ.ബാലൻ, കെ.പി. സജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170601/ncp-says-the-governor-challenging-people-kerala)