---
title: "#EPJayarajan| കോൺഗ്രസ്സുകാരും മുസ്ലി ലീഗും എങ്ങനെ ഗവർണർറുടെ ലിസ്റ്റിൽ ഇടം നേടിയെന്ന് വ്യക്തമാക്കണം : ഇ പി ജയരാജൻ"
english_title: "#clarified #how #Congressmen #MuslimLeague #got #place #Governor's #list #EPJayarajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170682/clarified-how-congressmen-muslimleague-got-place-governors-list-epjayarajan"
published_at: "2023-12-20T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65827067518af_e_p_jayarajan.jpg"
keywords: []
---

# #EPJayarajan| കോൺഗ്രസ്സുകാരും മുസ്ലി ലീഗും എങ്ങനെ ഗവർണർറുടെ ലിസ്റ്റിൽ ഇടം നേടിയെന്ന് വ്യക്തമാക്കണം : ഇ പി ജയരാജൻ

> **Lead Summary:** **നാദാപുരം : [** കേരള , കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ സെനറ്റ് മെമ്പർമാരായി കോൺഗ്രസ്, മുസ്ലി ലീഗ് പ്രതിനിധികൾ എങ്ങനെയാണ് ഗവർണർറുടെ ലിസ്റ്റിൽ ഉൾപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ആർ എസ്എസും യുഡിഎഫും ഒന്നിച്ചിരുന്നാണ് ലിസ്റ്റ് തയ്യാറാക്കിയത്. തെരുവിലിറങ്ങി ഹലുവ നോക്കി നടക്കുന്ന ആളായി ഗവർണർ മാറിയെന്നും ഇ പി പറഞ്ഞു.

## Article Content

**നാദാപുരം : [** കേരള , കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ സെനറ്റ് മെമ്പർമാരായി കോൺഗ്രസ്, മുസ്ലി ലീഗ് പ്രതിനിധികൾ എങ്ങനെയാണ് ഗവർണർറുടെ ലിസ്റ്റിൽ ഉൾപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ആർ എസ്എസും യുഡിഎഫും ഒന്നിച്ചിരുന്നാണ് ലിസ്റ്റ് തയ്യാറാക്കിയത്. തെരുവിലിറങ്ങി ഹലുവ നോക്കി നടക്കുന്ന ആളായി ഗവർണർ മാറിയെന്നും ഇ പി പറഞ്ഞു.

എടച്ചേരിയിൽ എ കണാരൻ്റെ 19- മത് ചരമവാർഷിക ദിനാചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യി രുന്നു അദ്ദേഹം .വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ, ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണൻ, പി കെ ബാലൻ എന്നിവർ സംസാരിച്ചു. ടി വി ഗോപാലൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170682/clarified-how-congressmen-muslimleague-got-place-governors-list-epjayarajan)