---
title: " #snakebite| കുമ്മങ്കോട് പാമ്പ് കടിയേറ്റ് പശു ചത്തു"
english_title: "cow #died #being #bitten #snake #Kummangode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170710/cow-died-being-bitten-snake-kummangode"
published_at: "2023-12-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658285ca1b2c4_cow.jpg"
keywords: []
---

#  #snakebite| കുമ്മങ്കോട് പാമ്പ് കടിയേറ്റ് പശു ചത്തു

> **Lead Summary:** **നാദാപുരം:[ **കുമ്മങ്കോട് അഹമ്മദ് മുക്കിൽ കറവ പശു പാമ്പ് കടിയേറ്റ് ചത്തു. നാസർ കൂടത്തിലിൻ്റെ പശുവാണ് ചത്തത്.

## Article Content

**നാദാപുരം:[ **കുമ്മങ്കോട് അഹമ്മദ് മുക്കിൽ കറവ പശു പാമ്പ് കടിയേറ്റ് ചത്തു. നാസർ കൂടത്തിലിൻ്റെ പശുവാണ് ചത്തത്.

ഇന്നലെ രാത്രി ആലയിൽ കെട്ടിയ പശുവിനെ പാമ്പ് കടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170710/cow-died-being-bitten-snake-kummangode)