നാദാപുരം : (nadapuramnews.com) ജാതിയേരി കല്ലുമ്മൽ ഇല്ലത്ത് താമസിക്കും വയൽപുനത്തിൽ അമ്മദ് (മധുര)(80) അന്തരിച്ചു. കല്ലാച്ചിൽ ഏറെ കാലം ഓട്ടോഡ്രവർ ആയിരുന്നു.
ഭാര്യ: പരേതയായ ഫാത്തിമ മക്കൾ: ജമീല, ഹകീം, അനാർക്കലി ബീഗംപരേതരായ ഹമീദ്, ആയിശ മരുമക്കൾ: നസീർ പാലക്കാട്, സഹോദരങ്ങൾ: വി പി അബൂബക്കർ ഹാജി, ഖദീജ, മാമി, പരേതരായ കുഞ്ഞബ്ദുല്ല, മൂസ
#vayal #punathil #moosa #passedaway