---
title: "#protest| പൊലീസ് നരനയാട്ടിനെതിരെ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "#Congress #protests #Nadapuram #against #police #brutality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170747/congress-protests-nadapuram-against-police-brutality-new"
published_at: "2023-12-20T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829eca64796_protest.jpg"
keywords: []
---

# #protest| പൊലീസ് നരനയാട്ടിനെതിരെ നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം:[ ** ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പോലീസ് , ഡി വൈ എഫ് ഐ നരനായാട്ടിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നാദാപുരം സി.ഐ യുടെ നേതൃത്വത്തിൽ പോലീസ് മാർച്ചിനെ തടഞ്ഞത് പോലീസും കോൺഗ്രസ് പ്രവർത്തകരുമായി ഉന്തു തള്ളും നടന്നു . തുടന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജന: സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ ** ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പോലീസ് , ഡി വൈ എഫ് ഐ നരനായാട്ടിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നാദാപുരം സി.ഐ യുടെ നേതൃത്വത്തിൽ പോലീസ് മാർച്ചിനെ തടഞ്ഞത് പോലീസും കോൺഗ്രസ് പ്രവർത്തകരുമായി ഉന്തു തള്ളും നടന്നു . തുടന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി ജന: സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അശോകൻ തൂണേരി അധ്യക്ഷ വഹിച്ചു അഡ്വ: കെ.എം രഘുനാഥ്, അഡ്വ: എ സജീവൻ ,പി കെ ദാമു മാസ്റ്റർ, വി.വി റിനീഷ് , തെടുവയിൽ കുഞ്ഞിക്കണ്ണൻ,വി കെ ബാലാമണി, അഡ്വ: വി. അലി തുടങ്ങിയവർ സംസാരിച്ചു. എരഞ്ഞിക്കൽ വാസു, പി രാമചന്ദ്രൻ മാസ്റ്റർ, കെ.ടി കെ അശോകൻ , കെ.പ്രേമൻ മാസ്റ്റർറിജേഷ് നരിക്കാട്ടേരി, കെ.വിശ്വ ഭരൻവി കെ രജീഷ്, കോടിക്കണ്ടി മെയ്തു, പി.പി മെയ്തു, ഇ.വി ലീ ജൻ, വത്സല കുമാരി ടീച്ചർ, വി.കെ ലത, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170747/congress-protests-nadapuram-against-police-brutality-new)