---
title: "#Poultry | വനിതകൾക്ക് പദ്ധതി; തൂണേരിയിൽ മുട്ട കോഴി വിതരണം "
english_title: "#Scheme #women #Poultry #distribution #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171137/scheme-women-poultry-distribution-thuneri"
published_at: "2023-12-21T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658446871becd_thuneri.jpg"
keywords: []
---

# #Poultry | വനിതകൾക്ക് പദ്ധതി; തൂണേരിയിൽ മുട്ട കോഴി വിതരണം 

> **Lead Summary:** **തുണേരി :** ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തിയുള്ള വനിത കൾക്ക് മുട്ട കോഴി വിതരണം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

## Article Content

**തുണേരി :** ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തിയുള്ള വനിത കൾക്ക് മുട്ട കോഴി വിതരണം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ മധുമോഹനൻ അധ്യക്ഷം വഹിച്ചു.

വെറ്റിനറി ഡോക്ടർ സ്മിഷ, എൽ ഐ സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171137/scheme-women-poultry-distribution-thuneri)