---
title: "#inaugurated | ജനകീയാസൂത്രണ പദ്ധതി; പോത്തുകുട്ടി വളർത്തൽ പദ്ധതി ഉദ്‌ഘാടനം നിർവ്വഹിച്ചു "
english_title: "#Population #Planning #babybuffalo #rearing #project #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171716/population-planning-babybuffalo-rearing-project-inaugurated"
published_at: "2023-12-23T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586f09ac5ead_vanimel.jpg"
keywords: []
---

# #inaugurated | ജനകീയാസൂത്രണ പദ്ധതി; പോത്തുകുട്ടി വളർത്തൽ പദ്ധതി ഉദ്‌ഘാടനം നിർവ്വഹിച്ചു 

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്തും ,ജില്ലാ പഞ്ചായത്തും സംയുക്തമായി 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്തും ,ജില്ലാ പഞ്ചായത്തും സംയുക്തമായി 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ നജ്മ സി.വി.ആദ്ധ്യക്ഷം വഹിച്ചു.

വൈ.പ്രസിഡൻ്റ് സെൽമ രാജു , സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം.കെ.മജീദ്, വി.കെ.മൂസ്സ മാസ്റ്റർ, ഷൈനി എ.പി, റംഷിദ് ചേരനാണ്ടി, അനസ് നങ്ങാണ്ടി, മിനി കെ.പി, ശാരദ, റസാക്ക് പറമ്പത്ത്, ഡോ.ദിൽവേദ് എന്നിവർ സംബന്ധിച്ചു.

നാൽപത് ഗുണഭോഗ്താക്കൾക്കാണ് ഈ പ്രാപശ്യം പോത്തുക്കുട്ടി വിതരണം നടത്തുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171716/population-planning-babybuffalo-rearing-project-inaugurated)