---
title: "#inauguration | തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാളെ നാടിന് സമർപ്പിക്കും "
english_title: "#Thuneri #gramapanchayathoffice #building #handedover #nation #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171931/thuneri-gramapanchayathoffice-building-handedover-nation-tomorrow"
published_at: "2023-12-24T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588404bdc4ef_office.jpg"
keywords: []
---

# #inauguration | തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാളെ നാടിന് സമർപ്പിക്കും 

> **Lead Summary:** **നാദാപുരം: [ **തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി ആധുനിക രീതിയിൽ പുതുതായി നിർമ്മിച്ച ഗ്രാമ പഞ്ചായത്ത്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നു മണിക്ക് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: [ **തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി ആധുനിക രീതിയിൽ പുതുതായി നിർമ്മിച്ച ഗ്രാമ പഞ്ചായത്ത്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നു മണിക്ക് കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ്യ പ്രമുഖരും ചടങ്ങിൽ സംസാരിക്കും. യു എൽ സി സി ആണ് കെട്ടിട നിർമ്മാണ പ്രവൃത്തി നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171931/thuneri-gramapanchayathoffice-building-handedover-nation-tomorrow)