---
title: "#obituary | ചിറക്കൽ നാസർ ബഹറൈനിൽ അന്തരിച്ചു "
english_title: "Chirakal Nasser passed away in Bahrain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171942/chirakal-nasser-passed-away-in-bahrain"
published_at: "2023-12-24T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65884f1375e59_death.jpg"
keywords: []
---

# #obituary | ചിറക്കൽ നാസർ ബഹറൈനിൽ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [ **ഹസീന ഹോട്ടൽ ഉടമയായിരുന്ന കക്കംവെള്ളിയിലെ ചിറക്കൽ അന്ത്രുവിന്റെ മകൻ നാസർ ബഹറൈനിൽ മരിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**നാദാപുരം: [ **ഹസീന ഹോട്ടൽ ഉടമയായിരുന്ന കക്കംവെള്ളിയിലെ ചിറക്കൽ അന്ത്രുവിന്റെ മകൻ നാസർ ബഹറൈനിൽ മരിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാതാവ്: മറിയം. ഭാര്യ: ജസീല. മക്കൾ: നാസിം, ഫാത്തിമ. സഹോദരങ്ങൾ: നിസാർ, നൗഷാദ്, മുനീർ, ഹസീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171942/chirakal-nasser-passed-away-in-bahrain)