---
title: "#inaugurated | തെക്കേ രാമത്ത് - പാലിനാണ്ടിയിൽ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#SouthRamath #Palinandi #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171947/southramath-palinandi-road-inaugurated"
published_at: "2023-12-24T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658859fd124ec_inauguration.jpg"
keywords: []
---

# #inaugurated | തെക്കേ രാമത്ത് - പാലിനാണ്ടിയിൽ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തുണേരി: [ **തുണേരി ഗ്രാമ പഞ്ചായത്ത്‌ കോടഞ്ചേരി ഒൻപതാം വാർഡിലെ തെക്കേ രാമത്ത് - പാലിനാണ്ടിയിൽ റോഡ് തുറന്നു.

## Article Content

**തുണേരി: [ **തുണേരി ഗ്രാമ പഞ്ചായത്ത്‌ കോടഞ്ചേരി ഒൻപതാം വാർഡിലെ തെക്കേ രാമത്ത് - പാലിനാണ്ടിയിൽ റോഡ് തുറന്നു.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷത വഹിച്ചു. സി കെ രമേശൻ, സി എം ചന്ദ്രൻ, ടി ആർ മനോജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171947/southramath-palinandi-road-inaugurated)