---
title: "#tournament| ഫുട്ബോൾ ടൂർണമെൻ്റ് ; ബയേൺ മ്യൂണിക് ചാലപ്പുറം ജേതാക്കളായി"
english_title: "#Football #Tournament #BayernMunich #won #Challapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172131/football-tournament-bayernmunich-won-challapuram"
published_at: "2023-12-25T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658969ba54858_tournament.jpg"
keywords: []
---

# #tournament| ഫുട്ബോൾ ടൂർണമെൻ്റ് ; ബയേൺ മ്യൂണിക് ചാലപ്പുറം ജേതാക്കളായി

> **Lead Summary:** **നാദാപുരം : **പ്രസ്സ് ക്ലബ്ബ് നാദാപുരവും ബ്രദേഴ്‌സ് ചാലപ്പുറവും സംയുക്തമായി ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് കണക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു,

## Article Content

**നാദാപുരം : **പ്രസ്സ് ക്ലബ്ബ് നാദാപുരവും ബ്രദേഴ്‌സ് ചാലപ്പുറവും സംയുക്തമായി ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് കണക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു,

പ്രസ്സ് ക്ലബ് സെക്രട്ടറി സി രാഗേഷ്, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ടി വി മമ്മു, ആഷിർ തങ്ങൾ, ടി പി ജസീർ, യു കെ മുഹമ്മദ്, കെ വി ഫർഹാൻ, കെ വി നിയാസ്,എം പി സിറാജ് എംപി എന്നിവർ സംസാരിച്ചു. മത്സരത്തിൽ ബയേൺ മ്യൂണിക് ചാലപ്പുറം ജേതാക്കളായി ഇന്റ്ർ മിലാൻ ചാലപ്പുറം റണ്ണറപ്പായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172131/football-tournament-bayernmunich-won-challapuram)