---
title: " #Sportsfestival | അഫോസ്; വാണിമേലിൽ കായികോത്സവത്തിന് തുടക്കം"
english_title: "#Aphos #Sports #festival #begins #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172375/aphos-sports-festival-begins-vanimel"
published_at: "2023-12-26T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ab11779326_sports.jpg"
keywords: []
---

#  #Sportsfestival | അഫോസ്; വാണിമേലിൽ കായികോത്സവത്തിന് തുടക്കം

> **Lead Summary:** **വാണിമേൽ:[ **വാണിമേൽ എൻ യു പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അഫോസ് സംഘടിപ്പിക്കുന്ന കായികോത്സവത്തിന് തുടക്കം. കുണ്ടൻ ചാൽ യു എസ് ബി എ ടർഫിൽ നടന്ന ഷട്ടിൽ ടൂർണമെന്റ്റ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ ഉദ്ഘാടനം ചെയ്‌തു.

## Article Content

**വാണിമേൽ:[ **വാണിമേൽ എൻ യു പി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അഫോസ് സംഘടിപ്പിക്കുന്ന കായികോത്സവത്തിന് തുടക്കം. കുണ്ടൻ ചാൽ യു എസ് ബി എ ടർഫിൽ നടന്ന ഷട്ടിൽ ടൂർണമെന്റ്റ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ ഉദ്ഘാടനം ചെയ്‌തു.

അഫോസ് പ്രസിഡൻ്റ് എ കെ മമ്മു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ സി വി അസീസ് മാസ്റ്റർ, പ്രോഗ്രാം കോഡിനേറ്റർ എം വി നജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ക്രിക്കറ്റ് ടൂർണമെന്റ്, കമ്പവലി, ചെസ് ടൂർണമെൻ്റ്, മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട്, നാടൻ പാട്ട് തമാശ പറയൽ തുടങ്ങിയ മത്സരങ്ങളും നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172375/aphos-sports-festival-begins-vanimel)