---
title: "#renewed| കോൺഗ്രസ് പ്രവർത്തകർ കുന്നത്ത് അമ്മദിന്റെ ഓർമ്മ പുതുക്കി"
english_title: "#Congress #workers #renewed #memory #KunnathAmmad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172430/congress-workers-renewed-memory-kunnathammad"
published_at: "2023-12-26T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ae6f03f049_ammad_1.jpg"
keywords: []
---

# #renewed| കോൺഗ്രസ് പ്രവർത്തകർ കുന്നത്ത് അമ്മദിന്റെ ഓർമ്മ പുതുക്കി

> **Lead Summary:** **നാദാപുരം : [ **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവായിരുന്ന കുന്നത്ത് അമ്മദ് അനുസ്മരണ കൺവെൻഷൻ നടത്തി . യോഗം ഡി സി സി ജന: സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : [ **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവായിരുന്ന കുന്നത്ത് അമ്മദ് അനുസ്മരണ കൺവെൻഷൻ നടത്തി . യോഗം ഡി സി സി ജന: സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, പി .കെ ദാമു, അഡ്വ.കെ.എം രഘു നാഥ് , അഡ്വ: വി അലി, കെ പ്രേമൻ മാസ്റ്റർ, കോടിക്കണ്ടി മെയ്തു, പി.വി ചാത്തു, ഒ.പി ഭാസ്ക്കരൻ മാസ്റ്റർ എരഞ്ഞിക്കൽ വാസു, കെ.ടി കെ അശോകൻ പി.പി മെയ്തു, വി.കെ ബാലാമണി , വത്സല കുമാരി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172430/congress-workers-renewed-memory-kunnathammad)