നാദാപുരം: (nadapuramnews.com) ജാതിയേരി വയലോളിത്താഴ അയിശു നമ്പ്യാവീട്ടിൽ (ആട്രപാൻ കുന്നത് -70 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണിയേതുകണ്ടിയിൽ സൂപ്പി.

മക്കൾ: സുബൈർ, ബഷീർ, സാറ, മുഹമ്മദലി, ഷഹാസ്. മരുമക്കൾ: ശമീന (കുമ്മങ്കോട്), സമീറ (ദേവർകോവിൽ), സമീറ (തണ്ണീർപന്തൽ). സഹോദരങ്ങള്‍: അബ്ദുല്ല (കടിയങ്ങാട്), പരേതനായ അമ്മദ്, മറിയം കണ്ടോത്ത്.
#ayishu #nambyaveetil #passedaway