---
title: "#camp| എൻ.എസ്.എസ് സപ്തദിന സഹവാസക്യാമ്പ് തുടങ്ങി"
english_title: "#NSS #started #seven-day #fellowshipcamp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172568/nss-started-seven-day-fellowshipcamp"
published_at: "2023-12-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc63b3c976_camp.jpg"
keywords: []
---

# #camp| എൻ.എസ്.എസ് സപ്തദിന സഹവാസക്യാമ്പ് തുടങ്ങി

> **Lead Summary:** **അരൂർ:[ **നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻ്റെറി സ്‌കൂൾ എൻ. എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി. അരൂർ യു.പി സ്‌കൂളിൽ നടന്ന പരിപാടി പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി ശ്രീലത അധ്യക്ഷത വഹിച്ചു.

## Article Content

**അരൂർ:[ **നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻ്റെറി സ്‌കൂൾ എൻ. എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി. അരൂർ യു.പി സ്‌കൂളിൽ നടന്ന പരിപാടി പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി ശ്രീലത അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ,എകെ ശ്രീജിത്ത് സിപി അസ്ലം, എം എം ഗീത, രവി കുടത്താങ്കണ്ടി, വിടി ഗംഗാധരൻ, റീത്ത കണ്ടോത്ത്, കെ.പി ബാലൻ, പി കെ കണാരൻ, എ.പി മുനീർ, പ്രദീഷ് പയന്തോടി, ടി.കെ രാജൻ, അഷറഫ് വാരി പൊയിൽ, രതീഷ് മാണോ ട്ടു കണ്ടി, സി.ആർജീഷാ അവന്തി ഭായ്, എന്നിവർ സംസാരിച്ചു. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172568/nss-started-seven-day-fellowshipcamp)