#obituary | മാരാങ്കണ്ടിയിൽ കല്ല്യാണിഅമ്മ അന്തരിച്ചു

#obituary | മാരാങ്കണ്ടിയിൽ കല്ല്യാണിഅമ്മ അന്തരിച്ചു
Dec 27, 2023 12:51 PM | By Kavya N

വളയം: (nadapuramnews.com)  മാരാങ്കണ്ടിയിൽ പടിഞ്ഞാത്ത്  കല്ല്യാണിഅമ്മ (94) അന്തരിച്ചു ഭർത്താവ്: പരേതയായ ഗോപാലൻ നായർ (റിട്ട: പ്യൂൺ GHSSവളയം )

മക്കൾ:രവീന്ദ്രൻ, പരേതയായ രാധകൃഷ്ണൻ (രാജൻ ) (പുജാ സ്റ്റോർ വളയം ) മോഹനൻ (തലശ്ശേരി) ഇന്ദിര (മരുക്കൾ) ജാനകി (മരുതോങ്കര) ഗീത (കൈവേലി) രമ (ചക്കിട്ടപാറ) അരവിന്ദാക്ഷൻ (അരുവിക്കര)

സഹോദരങ്ങൾ: അമ്മുഅമ്മ പരേതരായ പാർവ്വതി അമ്മ ,കൃഷ്ണൻ നായർ, ഗോപാലൻ നായർ ,നാരയണൻ നായർ,ഭാസ്കരൻനായർ സഞ്ചയനം ശനിയാഴ്ച കാലത്ത് 9 മണിക്ക്

#marangandiyil #kallyaniamma #passedaway

Next TV

Top Stories










News Roundup