---
title: "#Farmers'Union|  വാർഷിക ബജറ്റിൽ കാർഷിക മേഖലക്ക് കൂടതൽ പരിഗണന നൽകണം; സ്വതന്ത്ര കർഷക സംഘം"
english_title: "#Agriculture #given #consideration #annual #budget #Independent #Farmers'Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172634/agriculture-given-consideration-annual-budget-independent-farmersunion"
published_at: "2023-12-27T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bf1e0147ee_union.jpg"
keywords: []
---

# #Farmers'Union|  വാർഷിക ബജറ്റിൽ കാർഷിക മേഖലക്ക് കൂടതൽ പരിഗണന നൽകണം; സ്വതന്ത്ര കർഷക സംഘം

> **Lead Summary:** **നാദാപുരം: [ **കാർഷിക മേഖലക്ക് കൂടുതൽ ഉത്തേജനം ലഭിക്കും വിധം സംസ്ഥാന ബജറ്റിൽ കൃഷിക്ക് മെച്ചപ്പെട്ട പരിഗണന നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം നാദാപുരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗം ജില്ലാ ജന. സെക്രട്ടറി നസീർ വളയം ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **കാർഷിക മേഖലക്ക് കൂടുതൽ ഉത്തേജനം ലഭിക്കും വിധം സംസ്ഥാന ബജറ്റിൽ കൃഷിക്ക് മെച്ചപ്പെട്ട പരിഗണന നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം നാദാപുരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന യോഗം ജില്ലാ ജന. സെക്രട്ടറി നസീർ വളയം ഉദ്ഘാടനം ചെയ്തു.

സി.പി കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. വി.വി.കെ ജാതിയേരി, മമ്മു പൊയിൽകണ്ടി, സി കെ മഹമൂദ് ഹാജി, അമ്മദ് മാസ്റ്റർ പൈക്കാട്ട്, എൻ ഹമീദ് മാസ്റ്റർ, പാലോൽ കുഞ്ഞമ്മദ്, ടി എ സലാം, അബ്ദുറഹിമാൻ കുറുമാനി, ഹസ്സൻ കുന്നുമ്മൽ, സി.വി ഹമീദ്, റഫീഖ് പന്നിയൻ്റവിട, ടി.സി അന്ത്ര ഹാജി, ഒ.എം ബഷീർ, മൊയ്തു കായക്കൊടി, കുഞ്ഞബ്ദുല്ല തൈക്കണ്ടി സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172634/agriculture-given-consideration-annual-budget-independent-farmersunion)