---
title: "#keydonation| പാലേരി -പാറക്കടവിൽ മുസ്ലിം ലീഗ് ആംബുലൻസ് താക്കോൽ ദാനം നിർവ്വഹിച്ചു"
english_title: "#MuslimLeague #Ambulance #keydonation #carriedout #Paleri-Parakadav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172873/muslimleague-ambulance-keydonation-carriedout-paleri-parakadav"
published_at: "2023-12-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d29e237617_donation.jpg"
keywords: []
---

# #keydonation| പാലേരി -പാറക്കടവിൽ മുസ്ലിം ലീഗ് ആംബുലൻസ് താക്കോൽ ദാനം നിർവ്വഹിച്ചു

> **Lead Summary:** **പാലേരി: [**പാറക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കോതമ്പ്ര കുഞ്ഞമ്മദ് ഹാജി, എ പി സൂപ്പി മാസ്റ്റർ എന്നിവരുടെ സ്മരണയിൽ പുതുതായി വാങ്ങിച്ച ആംബുലസിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള സയ്യിദ് അലി തങ്ങൾക്ക് താക്കോൽ കൈമാറിക്കൊണ്ട് ആണ് താക്കോൽ ദാനം നിർവഹിച്ചത്.

## Article Content

**പാലേരി: [**പാറക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കോതമ്പ്ര കുഞ്ഞമ്മദ് ഹാജി, എ പി സൂപ്പി മാസ്റ്റർ എന്നിവരുടെ സ്മരണയിൽ പുതുതായി വാങ്ങിച്ച ആംബുലസിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള സയ്യിദ് അലി തങ്ങൾക്ക് താക്കോൽ കൈമാറിക്കൊണ്ട് ആണ് താക്കോൽ ദാനം നിർവഹിച്ചത്.

ചടങ്ങിൽ ആനേരി നസീർ അധ്യക്ഷത വഹിച്ചു. സി കെ ഷൈജൽ സ്വാഗതം പറഞ്ഞു. മത്സ്യ തൊഴിലാളി യൂണിയൻ (എസ് ടി യു )സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം കെ സി കുട്ട്യാലിക്ക് ഉപഹാരം നൽകി. കല്ലൂർ മുഹമ്മദലി, ശിഹാബ് കന്നാട്ടി,

അസീസ് കുന്നത്ത്, വഹീദ പാറേമ്മൽ, വി പി മൊയ്തു, കെ പി റഫീഖ്, ജാസിർ എ പി, കെ ഹരീന്ദ്രൻ വാഴയിൽ, സി മുനീർ, കമറുസ്സമാൻ, ഒ പി ഹാരിസ്, ഒ പി അൻസാർ, കെ കെ അസീസ് എന്നിവർ സംസാരിച്ചു. കെ കെ മനാഫ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172873/muslimleague-ambulance-keydonation-carriedout-paleri-parakadav)