---
title: "#ekvijayanmla| സേവന സന്നദ്ധരായി വിദ്യാർഥികളെ വളർത്തണം: ഇ.കെ.വിജയൻ എം.എൽ.എ."
english_title: "Students should be raised as volunteers: EK Vijayan MLA."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172967/students-should-be-raised-as-volunteers-ek-vijayan-mla"
published_at: "2023-12-28T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d81998394d_ekvijayan.jpg"
keywords: []
---

# #ekvijayanmla| സേവന സന്നദ്ധരായി വിദ്യാർഥികളെ വളർത്തണം: ഇ.കെ.വിജയൻ എം.എൽ.എ.

> **Lead Summary:** **വാണിമേൽ: [ **സേവന സന്നദ്ധരായി വിദ്യാർഥികളെ വളർത്തണമെന്നും അതിനായി എൻ.എസ്.എസിൽ വിദ്യാർഥികൾ താൽപര്യപൂർവം പങ്കെടുക്കണമെന്നും ഇ.കെ.വിജയൻ എം.എൽ.എ. പറഞ്ഞു . പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് വാണിമേൽ ദാറുൽ ഹുദാ ടി.ടി.ഐ.ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ അധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ പദ്ധതി വിശദീകരിച്ചു.

## Article Content

**വാണിമേൽ: [ **സേവന സന്നദ്ധരായി വിദ്യാർഥികളെ വളർത്തണമെന്നും അതിനായി എൻ.എസ്.എസിൽ വിദ്യാർഥികൾ താൽപര്യപൂർവം പങ്കെടുക്കണമെന്നും ഇ.കെ.വിജയൻ എം.എൽ.എ. പറഞ്ഞു . പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് വാണിമേൽ ദാറുൽ ഹുദാ ടി.ടി.ഐ.ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ അധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ പദ്ധതി വിശദീകരിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, പറമ്പത്ത് റസാഖ്, ടി.പി. കുഞ്ഞി സൂപ്പി ഹാജി, പ്രിൻസിപ്പൾ വി.പി.നസീർ, കെ.പി.റഷീദ്, അഷ്‌റഫ് കൊറ്റാല, സി.വി.അഷ്റഫ്, എം.കെ.അഷ്റഫ്, എം.കെ.നൗഷാദ്, ചെന്നാട്ട് മൊയ്തു, എൻ.കെ.മൂസ, എം.കെ.നൗഷാദ്, എൻ.കെ.മുത്തലിബ്, ജലീൽ ചാലക്കണ്ടി, മുഹമ്മദ് ഫർദിൻ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ എം.കെ.മജീദ് പതാക ഉയർത്തി. വിദ്യാഥികൾ വാണിമേൽ അങ്ങാടിയിൽ വിളംബര ജാഥ നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172967/students-should-be-raised-as-volunteers-ek-vijayan-mla)