---
title: "#Childrens Day| തെരുവുകളിൽ വർണം വിതറി ; നാടെങ്ങും ബാലദിന ഘോഷയാത്രകൾ"
english_title: "#Color #spread #streets #Children's Day #processions #allover #country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172973/color-spread-streets-childrens-day-processions-allover-country"
published_at: "2023-12-28T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d84b21cc27_children_1.jpg"
keywords: []
---

# #Childrens Day| തെരുവുകളിൽ വർണം വിതറി ; നാടെങ്ങും ബാലദിന ഘോഷയാത്രകൾ

> **Lead Summary:** **നാദാപുരം: [**ബാലസംഘം സ്ഥാപക ദിനമായ ഇന്ന് നാടെങ്ങും ബാലദിന ഘോഷയാത്രകൾ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ബാലദിന ഘോഷയാത്ര യിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.

## Article Content

**നാദാപുരം: [**ബാലസംഘം സ്ഥാപക ദിനമായ ഇന്ന് നാടെങ്ങും ബാലദിന ഘോഷയാത്രകൾ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ബാലദിന ഘോഷയാത്ര യിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.

നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് നടത്തിയ പരിപാടിയിൽ നൂറുകണക്കിന് കുട്ടികൾ അണിനിരന്നു ഹെൽന അജിത്ത് അഖിൽ മനോജ്, അശ്വിൻ കൃഷ്ണ ,ശിവാനി, അഷിഖ അശോക്, ദേവ തീർത്ഥ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172973/color-spread-streets-childrens-day-processions-allover-country)