---
title: "#inaugurated| നാദാപുരം ഫെസ്റ്റ് : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "#Nadapuram #Fest #organizing #committee #inaugurated #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172992/nadapuram-fest-organizing-committee-inaugurated-office"
published_at: "2023-12-28T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d912a59df2_fest_nada.jpg"
keywords: []
---

# #inaugurated| നാദാപുരം ഫെസ്റ്റ് : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [**ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണാർത്ഥം ജനുവരി 12 മുതൽ 26 വരെ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് കല്ലാച്ചിയിൽ തുറന്നു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഓഫീസ് ഉത്ഘാടനം ചെയ്തു . സംഘാടക സമിതി ചെയർമാൻ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം : [**ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണാർത്ഥം ജനുവരി 12 മുതൽ 26 വരെ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് കല്ലാച്ചിയിൽ തുറന്നു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഓഫീസ് ഉത്ഘാടനം ചെയ്തു . സംഘാടക സമിതി ചെയർമാൻ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .

കൺവീനർ വി പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി ചെയർമാൻമാരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് , വിവിധ കമ്മിറ്റി ഭാരവാഹികളായ കെ എം രഘുനാഥ്‌ , മുഹമ്മദ് ബംഗ്ലത്ത് , പി പി ബാലകൃഷ്ണൻ, ഹമീദ് വലിയാണ്ടി , കരിമ്പിൽ ദിവാകരൻ , കെ ടി കെ ചന്ദ്രൻ , ടി രവീന്ദ്രൻ മാസ്റ്റർ ,തേറത്തു കുഞ്ഞികൃഷ്ണൻ നമ്പ്യാർ , വി വി റിനീഷ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172992/nadapuram-fest-organizing-committee-inaugurated-office)