---
title: "#birthdaymeeting | നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ ജന്മദിന സംഗമം നടത്തി"
english_title: "#Congress #workers #held #birthdaymeeting #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172994/congress-workers-held-birthdaymeeting-nadapuram"
published_at: "2023-12-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d93b473f78_cake_1.jpg"
keywords: []
---

# #birthdaymeeting | നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ ജന്മദിന സംഗമം നടത്തി

> **Lead Summary:** **നാദാപുരം:[ **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139 ) o ജന്മദിന സംഗമം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:[ **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 139 ) o ജന്മദിന സംഗമം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ യു പി ബാലകൃഷ്ണൻ, അഡ്വ: കെ.എം രഘുനാഥ്, അഡ്വ: വി അലി, വി.കെ ബാലാമണി, അഖില മര്യാട്ട്, കെ.പ്രേമൻ മാസ്റ്റർ, എരഞ്ഞിക്കൽ വാസു, കെ.ടി കെ അശോകൻ , വത്സലകുമാരി ടീച്ചർ, ഒ. പി ഭാസ്ക്കരൻ മാസ്റ്റർ, ബീന അണിയാരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172994/congress-workers-held-birthdaymeeting-nadapuram)