#obituary | താഴെ കിഴക്കയിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു

#obituary  | താഴെ കിഴക്കയിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു
Dec 29, 2023 09:58 PM | By Kavya N

നാദാപുരം: (nadapurmnews.com)  കക്കംവെള്ളിയിലെ പരേതനായ താഴെ കിഴക്കയിൽ അമ്മദ് മുസ്ലിയാരുടെ ഭാര്യ മറിയം ഹജ്ജുമ്മ (85) അന്തരിച്ചു. മക്കൾ: നഫീസ, സഫിയ, പരേതനായ അബ്ദു റഹിമാൻ, യഹ്‌യ, സകരിയ, സഈദ്. മരുമക്കൾ: പരേതനായ എ.പി അബ്ദുല്ല ഹാജി (കാർത്തികപ്പള്ളി), പി.എം അഹമ്മദ് ഹാജി (ഉമ്മത്തൂർ), ജമീല, നസീറ, ആയിഷ, റഹ്‌മത്ത്, സൗദ. സഹോദരങ്ങൾ: പരേതനായ കെ.സി അബ്ദുല്ല, പി. മുഹമ്മദ്‌ മാസ്റ്റർ, ഫാത്തിമ കെ.സി.

#thazhekizhakkayil #maruyamhajjumma #passedaway

Next TV

Related Stories
#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

Oct 2, 2024 09:34 PM

#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

സഞ്ചയനം ശനിയാഴ്ച...

Read More >>
#obituary | പി വിക്രമൻ അന്തരിച്ചു

Sep 29, 2024 08:01 AM

#obituary | പി വിക്രമൻ അന്തരിച്ചു

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല്...

Read More >>
Top Stories