---
title: "#familymeeting | അരൂരിൽ പെൻഷൻകാരുടെ കുടുംബസംഗമം നടത്തി"
english_title: "#familymeeting #pensioners #held #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173419/familymeeting-pensioners-held-aroor"
published_at: "2023-12-30T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fdae80924b_meeting.jpg"
keywords: []
---

# #familymeeting | അരൂരിൽ പെൻഷൻകാരുടെ കുടുംബസംഗമം നടത്തി

> **Lead Summary:** **അരൂർ:[ ** കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അരൂർ മേഖലാ കുടുംബ സംഗമം സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗ കുടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ:[ ** കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അരൂർ മേഖലാ കുടുംബ സംഗമം സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗ കുടത്താങ്കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

എം.പി ശശി അധ്യക്ഷത വഹിച്ചു. ശശികുമാർ പുറമേരി, എ അജയകുമാർ, ടി.കെ രാഘവൻ, ഇ.എം രാധ, പി കെ ജ്യോതികുമാർ, എം പി സുധാകരൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173419/familymeeting-pensioners-held-aroor)