---
title: "#ReliefScheme| ആശ്വാസ് പദ്ധതി; ഗ്രീൻ വോയ്‌സ് അബുദാബിയുടെ സഹായ ഹസ്തം"
english_title: "#Relief #Scheme #HelpingHand #GreenVoice #AbuDhabi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173622/relief-scheme-a-helping-hand-of-green-voice-abu-dhabi"
published_at: "2023-12-31T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659127ece1c45_help.jpg"
keywords: []
---

# #ReliefScheme| ആശ്വാസ് പദ്ധതി; ഗ്രീൻ വോയ്‌സ് അബുദാബിയുടെ സഹായ ഹസ്തം

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്ത്‌, ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിന്റ 'ആശ്വാസ് പദ്ധതി'ക്ക് ഗ്രീൻ വോയ്‌സ് അബുദാബിയുടെ സഹായ ഹസ്തം. കല്ലാച്ചി ഗവ : യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ സി എച്ച് ജാഫർ തങ്ങൾ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി അഖില മര്യാട്ടിനു ഫണ്ട് കൈമാറി.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്ത്‌, ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിന്റ 'ആശ്വാസ് പദ്ധതി'ക്ക് ഗ്രീൻ വോയ്‌സ് അബുദാബിയുടെ സഹായ ഹസ്തം. കല്ലാച്ചി ഗവ : യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ സി എച്ച് ജാഫർ തങ്ങൾ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി അഖില മര്യാട്ടിനു ഫണ്ട് കൈമാറി.

എം സി സുബൈർ, കെ പ്രവീൺ കുമാർ, അബ്ദുൽ റഹ്മാൻ മേനക്കോത്ത് എനിവർ സംബന്ധിച്ചു. പാവപ്പെട്ട രോഗികൾക്കുള്ള മെഡിസിൻ വിതരണം ഉൾപ്പെടെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ആശ്വാസ് പദ്ധതിപ്രകാരം വാർഡിൽ ചെയ്തു വരുന്നത്. ആശ്വാസ് പദ്ധതിയുടെ പ്രവർത്തന മാഹാത്മ്യം കണ്ടറിഞ്ഞാണ് ഗ്രീൻ വോയ്‌സ് സഹായവുമായി മുന്നോട്ടു വന്നതെന്നും തുടർന്നും സഹായമുണ്ടാവുമെന്നും ജാഫർ തങ്ങൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173622/relief-scheme-a-helping-hand-of-green-voice-abu-dhabi)