മുടവന്തേരി: (nadapuramnews.com) എണവള്ളൂർ പള്ളിക്ക് സമീപം താവത്ത് പൊയിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ അയിശു ( 78) അന്തരിച്ചു.
മക്കൾ: നബീസു, സൗദ, സാബിറ, സലീം (ഖത്തർ) മരുമക്കൾ: കുഞ്ഞാലി വാണിമേൽ, മഹമൂദ് വേവം, അലി വാണിമേൽ, ആരിഫ പേരോട്, സഹോദങ്ങൾ: മർയം മൊകേരി പരേതരായ കരക്കുളത്ത് അമ്മദ് ഹാജി, പീറ്റക്കണ്ടി അബ്ദുള്ള ഹാജി, കുന്നത്ത് അമ്മത് ഹാജി.
#thavathpoyyil #ayishu passedaway