---
title: "#MuslimLeague| മുതുവടത്തൂരിൽ മുസ്‌ലിം ലീഗിന് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു"
english_title: "#headquarters #building #being #prepared #MuslimLeague #Muthuvadathoor "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173699/headquarters-building-being-prepared-muslimleague-muthuvadathoor"
published_at: "2023-12-31T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65918a071be9a_league.jpg"
keywords: []
---

# #MuslimLeague| മുതുവടത്തൂരിൽ മുസ്‌ലിം ലീഗിന് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു

> **Lead Summary:** **പുറമേരി: [**മുതുവടത്തൂർ ശാഖ മുസ്ലിം ലീഗ് കമ്മറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ റിലീഫ് പ്രവർത്തനങ്ങൾക്ക് വേണ്ടിയും നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ നെസ്റ്റൊ സിദ്ദിഖ് നിർവഹിച്ചു. പരിപാടിയിൽ ഏരിയൽ പള്ളി ഇമാം ഹസ്സൻ ഫൈസി, ശാഖ പ്രസിഡൻ്റ് കല്ലുള്ളതിൽ ഫൈസൽ അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: [**മുതുവടത്തൂർ ശാഖ മുസ്ലിം ലീഗ് കമ്മറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിവിധ റിലീഫ് പ്രവർത്തനങ്ങൾക്ക് വേണ്ടിയും നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ നെസ്റ്റൊ സിദ്ദിഖ് നിർവഹിച്ചു. പരിപാടിയിൽ ഏരിയൽ പള്ളി ഇമാം ഹസ്സൻ ഫൈസി, ശാഖ പ്രസിഡൻ്റ് കല്ലുള്ളതിൽ ഫൈസൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിനി മൊയ്തു ഹാജി ടി. നവാസ് മാസ്റ്റർ, വീ കെ അബ്ദുള്ള ഹാജി, ശിഹാബ്.ഏ.കെ, ഇസ്മായിൽ സീ.കെ, പി.ഇബ്രാഹിം ഹാജി, വളപ്പിൽ അബ്ദുള്ള ഹാജി,എം പി അമ്മദ്,വണ്ണാറത്ത് മൊയ്തു ഹാജി, സി.കെ അബൂബക്കർ ഹാജി വിവിധ കെ എം സി സി ഘടങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു . തറക്കല്ലിടൽ ദിവസം തന്നെ 2024 മാർച്ച് ഒന്നിന് ഉദ്ഘാടനവും പ്രഖ്യാപിച്ചത് ശ്രദ്ധേയമായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173699/headquarters-building-being-prepared-muslimleague-muthuvadathoor)