---
title: "#MagicShow | മാജിക് ഷോ; വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമായി"
english_title: "#MagicShow #new #experience #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173715/magicshow-new-experience-students"
published_at: "2024-01-01T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592267807f6d_magic.jpg"
keywords: []
---

# #MagicShow | മാജിക് ഷോ; വിദ്യാർത്ഥികൾക്ക്‌ നവ്യാനുഭവമായി

> **Lead Summary:** **നാദാപുരം:[ **പ്രശസ്ത് മജീഷ്യൻ നൗഷാദ്‌ വടക്കൻ ദാറുൽ ഈമാൻ മദ്രസ്സാ വിദ്യാർർത്ഥികൾക്ക് വേണ്ടി അവതരിപ്പിച്ച മാജിക്‌ ഷോ നവ്യാനുഭവമായി,

## Article Content

**നാദാപുരം:[ **പ്രശസ്ത് മജീഷ്യൻ നൗഷാദ്‌ വടക്കൻ ദാറുൽ ഈമാൻ മദ്രസ്സാ വിദ്യാർർത്ഥികൾക്ക് വേണ്ടി അവതരിപ്പിച്ച മാജിക്‌ ഷോ നവ്യാനുഭവമായി,

മുമ്പ് കുറ്റ്യാടിയിൽ വെച്ച്‌ കണ്ണുകെട്ടി മോട്ടോർ സൈക്കൾ ഓടിച്ച്‌ നാട്ടുകാരെ വിസ്‌മയിപിച്ച കലാകാരനാണ് നൗഷാദ്‌.

പരിപാടിയിൽ ശംസുദ്ദീൻ ഇല്ലത്ത്‌ ,നൗഫൽ മുസ്ല്യാർ,നഷാദ്‌ മുസ്ല്യാർ എന്നിവർ സംബന്ധിച്ചു. മദ്രസ്സാ ലീഡർ ഷസിൻ മുഹമ്മദ്‌ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173715/magicshow-new-experience-students)