നാദാപുരം : (nadapuramnews.com) ചിയ്യൂരിലെ തിരുവങ്കോത്ത് താമസിക്കുന്ന കുറുങ്ങോട്ട് കണ്ടി അന്ത്രു (85) അന്തരിച്ചു.
ഭാര്യ: മറിയം നെല്ലിയുള്ളതിൽ. മക്കൾ : അസീസ്, ബഷീർ, അഷ്‌റഫ്, സഫരിയ. മരുമക്കൾ : കരീം, ജസ്രി, സക്കീന, നൗഷിന. സഹോദരങ്ങൾ: മൊയ്‌ദു, കുട്ട്യാലി, സൂപ്പി, ആയിഷ, പരേതനായ കുഞ്ഞമ്മദ്.
#thiruvangoth #andru #passedaway