#camp| ട്രാക്ക്; ഏകദിന അവധിക്കാല ക്യാമ്പ് സമാപിച്ചു

#camp| ട്രാക്ക്; ഏകദിന അവധിക്കാല ക്യാമ്പ് സമാപിച്ചു
Jan 1, 2024 12:18 PM | By Kavya N

വാണിമേൽ: (nadapuramnews.com)   സീതി സാഹിബ് ട്രൈയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്രാക്ക് വിദ്യാഭ്യാസ പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് സമാപിച്ചു. സമാപന സംഗമം ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം വാണിമേലിൽ നിന്നും എൽ എസ് എസ്, യുഎസ് എസ്, സ്പെഷ്യൽ എൻഡ്രൻസ് എക്സാമുകൾ വിജയിച്ച അമ്പത്തി രണ്ട് വിദ്യാർത്ഥികൾക്കുള്ള പഞ്ച വത്സര വിദ്യാഭ്യാസ പദ്ധതിയാണ് ട്രാക്ക്.

പരിപാടിയിൽ റാഷിദ് ആയഞ്ചേരി പ്രമോദ് കുമാർ, നിസാർ പട്ടുവം, റഷീദ് കോടിയൂറ, മുഹമ്മദ് കാസിം, മുഹമ്മദ് റംസി സംസാരിച്ചു. ട്രാക്ക് ഫാമിലി മീറ്റിന് ഡോക്‌ടർ രാഹുൽ ആർ നേതൃത്വം നൽകി. സമാപന സംഗമം ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സുബൈർ തോട്ടക്കാട് അധ്യക്ഷനായി. ജാഫർ ദാരിമി ഇരുന്നലാട്, യൂനുസ് മുളിവയൽ അൻസിൽ വെള്ളിയോട് എന്നിവർ സംസാരിച്ചു

#track #Oneday #holiday #camp #concluded

Next TV

Related Stories
#LabourDay  | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

May 1, 2024 07:13 PM

#LabourDay | മെയ്ദിനം :തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

സാർവദേശീയ തൊഴിലാളി ദിനമായ മെയ് ദിനത്തിൻ്റെ ഭാഗമായി സി.ഐ ടി യു നേതൃത്യത്തിൽ തൊഴിലാളി സംഗമം...

Read More >>
#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

May 1, 2024 05:13 PM

#lsswinners|എൽ.എസ് എസ് വിജയികളെ അനുമോദിച്ചു

പരീക്ഷ എഴുതിയ 30 വിദ്യാർത്ഥികളിൽ 19 പേർക്കും എൽ. എസ്. എസ് കരസ്ഥമാക്കാൻ സാധിച്ചത് അഭിമാനർഹമായ...

Read More >>
#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

May 1, 2024 02:22 PM

#ShafiParampil | തന്നെ ടാർ​ഗറ്റ് ചെയ്തു; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ല -ഷാഫി പറമ്പിൽ

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 1, 2024 11:46 AM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 1, 2024 11:11 AM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Apr 30, 2024 10:03 PM

#garbage | കുയ്തേരിയിൽ മാലിന്യം തള്ളാൻ ശ്രമം; ഗുഡ്സ് ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കുയ്തേരി പന്നിയൻ്റെ വിട പുത്തൻപുരയിൽ ഭാഗത്താണ് മാലിന്യം...

Read More >>
Top Stories










News Roundup






GCC News