---
title: "#Cots | വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു"
english_title: "#Cots #were #distributed #elderly #thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173904/cots-were-distributed-elderly-thuneri"
published_at: "2024-01-01T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592d246d7b6b_thunery.jpg"
keywords: []
---

# #Cots | വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

> **Lead Summary:** ** തുണേരി : **ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

## Article Content

** തുണേരി : **ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി ഷാഹിന നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റജുല നിടുംബ്രത്ത് അധ്യക്ഷത വഹിച്ചു.

സുധാ സത്യൻ, കൃഷ്ണൻ കാനന്തേരി, ഫൗസിയ സലീം, ടി എൻ രഞ്ജിത്ത് , വി കെ അജിത, ഐ സി ഡി എസ് സൂപ്പർ വൈസർ വിനീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173904/cots-were-distributed-elderly-thuneri)