---
title: "#digitalclassroom| ജാതിയേരി എം.എൽ.പി സ്കൂൾ ഡിജിറ്റൽ ക്ലാസ്സ് മുറികൾ സമർപ്പിച്ചു"
english_title: "#Jathiyeri #MLPSchool #dedicated #digital #classrooms"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173935/jathiyeri-mlpschool-dedicated-digital-classrooms"
published_at: "2024-01-01T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592ed18739e3_classroom_2.jpg"
keywords: []
---

# #digitalclassroom| ജാതിയേരി എം.എൽ.പി സ്കൂൾ ഡിജിറ്റൽ ക്ലാസ്സ് മുറികൾ സമർപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **ജാതിയേരിയിലെയും പരിസര പ്രദേശത്തെയും ആറ് കുടുംബങ്ങൾ ജാതിയേരി എം എൽ പി സ്കൂളിൽ ഒരുക്കിയ ആറ് ഡിജിറ്റൽ ക്ലാസ് മുറികൾ പ്രമുഖ പ്രവാസി വ്യവസായി ടി.ടി.കെ അമ്മത് ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **ജാതിയേരിയിലെയും പരിസര പ്രദേശത്തെയും ആറ് കുടുംബങ്ങൾ ജാതിയേരി എം എൽ പി സ്കൂളിൽ ഒരുക്കിയ ആറ് ഡിജിറ്റൽ ക്ലാസ് മുറികൾ പ്രമുഖ പ്രവാസി വ്യവസായി ടി.ടി.കെ അമ്മത് ഹാജി ഉദ്ഘാടനം ചെയ്തു.

പി.ടി എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ. റഹിം, എം.ടി ഇബ്രാഹിം ഹാജി, സമദ് ജാതിയേരി, ടി.കെ സൂപ്പി മാസ്റ്റർ, എം.ടി അബ്ദു റഹ്മാൻ, പൊയിൽ ഇഖ്ബാൽ, വി.പി റഫീഖ്, സി എച്ച് മുസ്തഫ, അഹമ്മദ് കുട്ടി നാരോൻ്റെവിട, താജുദ്ദീൻ ആലായി, നിസ് വാദ് വയൽപുനത്തിൽ,ടി.കെ അബ്ദുൾ കരീം, സി വി താഹിറ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173935/jathiyeri-mlpschool-dedicated-digital-classrooms)