---
title: "#highway  | ആർക്കും വേണ്ടേ ? നാദാപുരത്ത് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട കാർ അനാഥമായ നിലയിൽ"
english_title: "#Does #anyone #want #car #accident #state #highway #Nadapuram #orphan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174076/does-anyone-want-car-accident-state-highway-nadapuram-orphan-new"
published_at: "2024-01-02T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593ce56d4235_car.jpg"
keywords: []
---

# #highway  | ആർക്കും വേണ്ടേ ? നാദാപുരത്ത് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട കാർ അനാഥമായ നിലയിൽ

> **Lead Summary:** **നാദാപുരം : [ **ഒരുപക്ഷേ ഈ വാഹനത്തിന് നാവുണ്ടായിരുന്നെങ്കിൽ ഒന്ന് ചോദിക്കാനുണ്ട് തന്നെ ആർക്കും വേണ്ടേ ? നാദാപുരത്ത് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട കാർ ആഴ്ചകളായി അനാഥമായ നിലയിൽ .

## Article Content

**നാദാപുരം : [ **ഒരുപക്ഷേ ഈ വാഹനത്തിന് നാവുണ്ടായിരുന്നെങ്കിൽ ഒന്ന് ചോദിക്കാനുണ്ട് തന്നെ ആർക്കും വേണ്ടേ ? നാദാപുരത്ത് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട കാർ ആഴ്ചകളായി അനാഥമായ നിലയിൽ .

പൊലീസ് സ്റ്റേഷന്റെ മുക്കിന് താഴെയാണ് ഈ ഗുരുതര വീഴ്ച്ച . നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ ചേറ്റുവട്ടിയിൽ ഇലക്ട്രിക്ക് ലൈൻ പോസ്റ്റിന് ഇടിച്ച് തകർന്ന കാറാണ് നീക്കം ചെയ്യാതത് . റോഡരികിൽ അപകട സാധ്യതയുള്ള തരത്തിലാണ് ഈ മരുതി സ്വിഫ്റ്റ് കാറിന്റെ കിടപ്പ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174076/does-anyone-want-car-accident-state-highway-nadapuram-orphan-new)