---
title: "#specialmeet |  നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു"
english_title: "#NadapuramPanchayath #MuslimLeague #organized #special #meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174098/nadapurampanchayath-muslimleague-organized-special-meet"
published_at: "2024-01-02T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593e77b37fbe_meet.jpg"
keywords: []
---

# #specialmeet |  നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ ** നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ മീറ്റ് 2024 സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ.കെ ജമാൽ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടതിൽ നിസാർ സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം:[ ** നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ മീറ്റ് 2024 സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ.കെ ജമാൽ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടതിൽ നിസാർ സ്വാഗതം പറഞ്ഞു.

ബാംഗ്ലത് മുഹമ്മദ്, എം.പി സൂപ്പി, വി.വി മുഹമ്മദലി, ഇ ഹാരിസ്, സി.കെ നാസർ, ഇ കുഞ്ഞാലി, കണെക്കൽ അബ്ബാസ്, പി മുനീർ മാസ്റ്റർ, ടി.കെ റഫീഖ്, സി.കെ ഉബൈദ്, എം.സി സുബൈർ, ഏരത്ത് അബൂബക്കർ ഹാജി, വി അബ്ദുൽ ജലീൽ, റഫീഖ് മാസ്റ്റർ കക്കംവള്ളി, മണ്ടോടി ബഷീർ, സി.കെ മഹമൂദ് ഹാജി, തഴമ്പത്ത് കുഞ്ഞാലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174098/nadapurampanchayath-muslimleague-organized-special-meet)