---
title: "#competition| അധ്യാപക കായിക മേള; ഷട്ടിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു "
english_title: "#Teachers #SportsFair #Organized #shuttle #badminton #competition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174161/teachers-sportsfair-organized-shuttle-badminton-competition"
published_at: "2024-01-02T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594225f3e378_competition.jpg"
keywords: []
---

# #competition| അധ്യാപക കായിക മേള; ഷട്ടിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം**: [കെ.എസ്.ടി.യു.ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക കായിക മേളയിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. വാണിമേൽ യു.എസ്.ബി.എ.ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ഡബിൽസ് വിഭഗത്തിൽ ഇസ്മായിൽ വാണിമേൽ, അബ്ദുല്ല ഓലിയോട്ട് എന്നിവരും സിംഗിൽ വിഭാഗത്തിൽ ഹരീദ് കായക്കൊടിയും ജേതാക്കളായി.

## Article Content

**നാദാപുരം**: [കെ.എസ്.ടി.യു.ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക കായിക മേളയിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. വാണിമേൽ യു.എസ്.ബി.എ.ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ഡബിൽസ് വിഭഗത്തിൽ ഇസ്മായിൽ വാണിമേൽ, അബ്ദുല്ല ഓലിയോട്ട് എന്നിവരും സിംഗിൽ വിഭാഗത്തിൽ ഹരീദ് കായക്കൊടിയും ജേതാക്കളായി.

വാണിമേൽ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർപേഴ്‌സൺ ഫാത്തിമ കണ്ടിയിൽ വിജയികൾക്കുളള ട്രോഫികൾ വിതരണം ചെയ്തു. പരിപാടിയിൽ കെ.എസ്.ടി.യു.ഭാരവാഹികളായ കെ.വി.കുഞ്ഞമ്മദ്,കെ.നൗഫൽ,കെ.പി.യൂനുസ്,ടി.കെ.നൗഫൽ,മുഹമ്മദ് കണ്ടിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174161/teachers-sportsfair-organized-shuttle-badminton-competition)