#beachexpo| മനം കവർന്ന് ; അറബിക്കടലിന്റെ നീലമയിൽ വിസ്മയക്കാഴ്ച ഒരുക്കി ബീച്ച് എക്സ്പോ

#beachexpo| മനം കവർന്ന് ; അറബിക്കടലിന്റെ നീലമയിൽ വിസ്മയക്കാഴ്ച ഒരുക്കി ബീച്ച് എക്സ്പോ
Jan 3, 2024 11:13 AM | By Kavya N

തലശ്ശേരി: (nadapuramnews.in) അനന്തമായി നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും, ബീച്ച് എക്സ്പോയ്ക്ക് ഒപ്പം കൂടാൻ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു തലശ്ശേരിക്കടുത്തെ മുഴപ്പിലങ്ങാടേക്ക്...  ഇവിടെ അറബിക്കടലിന്റെ നീലി മയിൽ റോബോർട്ടിക്ക് എനിമൽ ഷോയ്ക്ക് ഒപ്പം അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു.

കേരളത്തിൽ ഡ്രൈവിംഗ് സാധ്യമായ ഏറ്റവും മനോഹരമായ കടൽ തീരം. ക്രിസ്മസ് രാവുകളിലെ നക്ഷതപൊലിമയിൽ പുത്തൻ പുതുവത്സരം, അതിരുകളില്ലാത്ത ആഘോഷ നാളുകൾ നിങ്ങൾക്കായി ഒരുക്കുന്നു ബീച്ച് എക്സ്പോ..... തിരമാലകൾക്കിടയിലൂടെ നാലു കിലോമീറ്റർ ഓളം മണൽ പാതയിൽ വാഹനം ഓടിക്കാൻ സൗകര്യമുള്ള ഏക കടൽത്തീരമാണ് കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് ബീച്ച്. അറബിക്കടലിന്റെ നുരയുന്ന തിരകൾ അലകളായി അടിച്ച് ആസ്വാദകരുടെ മനം കവരുന്ന വശ്യതയാണ് മുഴപ്പിലങ്ങാടിന് ഉള്ളത്.

സായാഹ്നങ്ങൾ മനോഹരമാക്കാനും മനസ്സു തണുപ്പിക്കാനും പ്രകൃതി തന്ന വരദാനമാണ് തന്നെ പറയാം. സങ്കടങ്ങളും ബുദ്ധിമുട്ടുകളോ അലതല്ലുന്ന മനസ്സുമായി എത്തുന്നവരുടെ മനസ്സിൽ കുളിരി കോരിയിട്ടു കൊണ്ട് മുഴപ്പിലങ്ങാട് ഇങ്ങനെ തഴുകി ഉണർത്തുകയാണ്... കടല് കാണുക എന്നത് ഏതൊരു പ്രായക്കാരെയും വികാരം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. ഒന്ന് നനയാനും തിരകളിലൂടെ നീന്തിത്തുടിക്കാനും പൂഴിമണലിലൂടെ ഓടിക്കളിക്കുവാനും... അനന്തമായ നീണ്ടുകിടക്കുന്ന കടലിന്റെ വശ്യത ആസ്വദിക്കുവാനും കടലിലേക്ക് താഴ്ന്നു പോകുന്ന സൂര്യ അസ്തമയത്തെ നോക്കിയിരിക്കുവാനും കൊതിക്കാത്തവരായി ആരാണ് ഉണ്ടാവുക....

ഇങ്ങനെ ആഗ്രഹമുള്ളവരെയൊക്കെ പൂർണ്ണമായും സംതൃപ്തരാക്കിക്കൊണ്ട് തിരിച്ചയക്കാൻ മുഴപ്പിലങ്ങാടിന് സാധിക്കും. ഇനി മറ്റൊരു ദൃശ്യവിരുന്ന് കൂടി ഒരുക്കുകയാണ് മുഴപ്പിലങ്ങാട്. മുഴപ്പിലങ്ങാടിന്റെ തീരങ്ങളെ സാക്ഷ്യം വഹിച്ചു കൊണ്ട് ജനങ്ങളുടെ മനം കവരാൻ ഡിസംബർ 22 മുതൽ അറബിക്കടലിന്റെ നീലമയിൽ അലങ്കാര വർണ്ണങ്ങളുടെ വിസ്മയക്കാഴ്ച ഒരുങ്ങുന്നു വരണം...കാണണം...കുടുംബത്തോടൊപ്പം... Let's celebrate X' mas & Newyear......... മുഴപ്പിലങ്ങാട് സെന്റർ പാർക്ക്

#Delighted #Beach Expo #put #together #spectacular #display #decorative #colors

Next TV

Related Stories
#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Nov 29, 2024 01:16 PM

#parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Vilagadurulpottal | ആദ്യ ഘട്ട സഹായം; വിലങ്ങാട് ഉരുൾപൊട്ടൽ കൃഷി നാശത്തിന് 11.7 ലക്ഷം അനുവദിച്ചു

Nov 29, 2024 11:49 AM

#Vilagadurulpottal | ആദ്യ ഘട്ട സഹായം; വിലങ്ങാട് ഉരുൾപൊട്ടൽ കൃഷി നാശത്തിന് 11.7 ലക്ഷം അനുവദിച്ചു

വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നഷ്ടപ്പെട്ടവർക്ക് 11.7 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സർക്കാർ...

Read More >>
#KakkamvalliLPSchool | അഭിമാനമായി; കക്കംവെള്ളി എൽ.പി സ്കൂളിൽ രക്ഷാകർത്തൃ ബോധവൽക്കരണവും അനുമോദനവും

Nov 29, 2024 11:25 AM

#KakkamvalliLPSchool | അഭിമാനമായി; കക്കംവെള്ളി എൽ.പി സ്കൂളിൽ രക്ഷാകർത്തൃ ബോധവൽക്കരണവും അനുമോദനവും

പ്രശസ്ത കൗൺസിലറും മോട്ടിവേറ്ററുമായ രംഗീഷ് കടവത്ത് ബോധവൽക്കരണ...

Read More >>
#CDS | ഉപജീവന പദ്ധതി; ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി സിഡിഎസ് വാണിമേൽ

Nov 28, 2024 11:02 PM

#CDS | ഉപജീവന പദ്ധതി; ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി സിഡിഎസ് വാണിമേൽ

സ്ഥാപനത്തിലെ കുട്ടികൾ കലാ -കായിക ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ ഉന്നത വിജയം...

Read More >>
 #PainandPalliative | ഓർമ്മ കട്ടിൽ; സുരക്ഷ പാലിയേറ്റീവിന് കട്ടിലുകൾ സംഭാവന നൽകി

Nov 28, 2024 08:28 PM

#PainandPalliative | ഓർമ്മ കട്ടിൽ; സുരക്ഷ പാലിയേറ്റീവിന് കട്ടിലുകൾ സംഭാവന നൽകി

സുരക്ഷ നാദാപുരം ഏരിയകമ്മറ്റിയുടെ രക്ഷാധികാരിയും സിപിഐ എം ജില്ലാ കമ്മറ്റി അംഗവുമായ പി.പി ചാത്തു...

Read More >>
#financialassistance | ആശ്വാസ്; വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ധന സഹായം കൈമാറി

Nov 28, 2024 08:19 PM

#financialassistance | ആശ്വാസ്; വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ധന സഹായം കൈമാറി

പുറമേരിയിലെ വ്യാപാരിയായിരുന്ന വി .ടി. കെ വിജയൻ്റെ കുടുംബത്തിന് ജില്ലാ പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി...

Read More >>
Top Stories