---
title: "#obituary | പാലത്തടത്തിൽ പവിത്രൻ അന്തരിച്ചു"
english_title: "#paladathil #Pavithran #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174272/paladathil-pavithran-passedaway"
published_at: "2024-01-03T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594fc8188f1b_death.jpg"
keywords: []
---

# #obituary | പാലത്തടത്തിൽ പവിത്രൻ അന്തരിച്ചു

> **Lead Summary:** **വിലങ്ങാട് : [**വിലങ്ങാട്ടിൽ ദീർഘകാലമായി ടെയ്‌ലറിംങ് രംഗത്ത് സേവനമനുഷ്ടിച്ചിരുന്ന പാലത്തടത്തിൽ പവിത്രന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് 1 മണി വരെ വിലങ്ങാട് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിക്കും. പവിത്രന്റെ ശവസംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു

## Article Content

**വിലങ്ങാട് : [**വിലങ്ങാട്ടിൽ ദീർഘകാലമായി ടെയ്‌ലറിംങ് രംഗത്ത് സേവനമനുഷ്ടിച്ചിരുന്ന പാലത്തടത്തിൽ പവിത്രന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് 1 മണി വരെ വിലങ്ങാട് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിക്കും. പവിത്രന്റെ ശവസംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174272/paladathil-pavithran-passedaway)