---
title: "#Logoreleased  | നാദാപുരം ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു"
english_title: "#Nadapuram #Fest #Logo #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174416/nadapuram-fest-logo-released"
published_at: "2024-01-03T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659588c0232a7_loggo.jpg"
keywords: []
---

# #Logoreleased  | നാദാപുരം ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: [ **ജനുവരി 12 മുതൽ 26 വരെ നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: [ **ജനുവരി 12 മുതൽ 26 വരെ നാദാപുരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, സ്വാഗതസംഘം കൺവീനർ വി.പി കുഞ്ഞി കൃഷണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്,

സ്ഥിരം സമിതി അധ്യക്ഷരായ സി.കെ നാസർ, എം.സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി എൻ ഷാമില, സംഘാടക സമിതി ഭാരവാഹികളായ അഡ്വ. കെ.എം രഘുനാഥ്, കെ.പി കുമാരൻ, കരിംബിൽ ദിവാകരൻ, ഇ.പി സജീവൻ എന്നിവർ പങ്കെടുത്തു. ജി.എൻ ലഗേഷ് ആണ് ലോഗോ രൂപകൽപന ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174416/nadapuram-fest-logo-released)