---
title: "#solarlights | പുതുവർഷ സമ്മാനം; സോളാർ വെളിച്ചമേകി പാതയോര മധുര വനം പ്രവർത്തകർ"
english_title: "#NewYear #gift #Madura #forest #workers #along #path #solarlights"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174531/newyear-gift-madura-forest-workers-along-path-solarlights"
published_at: "2024-01-04T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659664c80d9f4_solar.jpg"
keywords: []
---

# #solarlights | പുതുവർഷ സമ്മാനം; സോളാർ വെളിച്ചമേകി പാതയോര മധുര വനം പ്രവർത്തകർ

> **Lead Summary:** ** ഇരിങ്ങണ്ണൂർ: [ ** എടച്ചേരി ഗ്രാമപഞ്ചായത്തിലെ ചാലോട് മുതൽ ശ്രീനാരായണ ഗുരുമഠം വരെയുള്ള പാതയോരത്ത് മധുരവനം തീർത്ത് മാതൃകയായ പരിസ്ഥിതി പ്രവർത്തകർ പുതിയ ആറോളം സോളാർ ലൈറ്റ് സ്ഥാപിച്ചാണ് പുതുവർഷത്തെ വരവേറ്റത്.

## Article Content

** ഇരിങ്ങണ്ണൂർ: [ ** എടച്ചേരി ഗ്രാമപഞ്ചായത്തിലെ ചാലോട് മുതൽ ശ്രീനാരായണ ഗുരുമഠം വരെയുള്ള പാതയോരത്ത് മധുരവനം തീർത്ത് മാതൃകയായ പരിസ്ഥിതി പ്രവർത്തകർ പുതിയ ആറോളം സോളാർ ലൈറ്റ് സ്ഥാപിച്ചാണ് പുതുവർഷത്തെ വരവേറ്റത്.

മധുര വനത്തിൽ റോഡരികിൽ സ്ഥാപിക്കുന്ന ലൈറ്റിന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ നിർവഹിച്ചു. രാജീവ് സദ്ഗമയ, കിരൺ ബാബു, ടി കെ ബാലൻ, ദിലീപ് കോട്ടേമ്പ്രം, ടി കെ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174531/newyear-gift-madura-forest-workers-along-path-solarlights)