#obituary | പെരുന്തോടിതാഴകുനിയിൽ കുഞ്ഞാമി ഹജജുമ്മ അന്തരിച്ചു

#obituary | പെരുന്തോടിതാഴകുനിയിൽ കുഞ്ഞാമി ഹജജുമ്മ  അന്തരിച്ചു
Jan 4, 2024 08:40 PM | By MITHRA K P

നാദാപുരം: (nadapuramnews.in) ജാതിയേരി പരേതനായ കാഞ്ഞരോൽ മമ്മുവിൻ്റെ ഭാര്യ പെരുന്തോടിതാഴകുനിയിൽ കുഞ്ഞാമി ഹജജുമ്മ (92) അന്തരിച്ചു.

മകൾ: മറിയം ഹജജുമ്മ. മരുമകൻ: പരേതനായ കുഞ്ഞമ്മദ് കുട്ടി ഹാജി.

#KunjamiHajajumma #passedaway #PerunthodiNathekuni

Next TV

Top Stories










News Roundup