വളയം: (nadapuramnews.in) ദീർഘ കാലം ഖത്തറിൽ പ്രവാസിയായിരുന്ന വളയം കുറ്റിക്കാട്ടിലെ ചാലു പറമ്പത്ത് ബാലൻ ( 71) അന്തരിച്ചു.
ഭാര്യ :ദേവി. മക്കൾ : ബിജു (ഖത്തർ ), റിജു (ഖത്തർ). മരുമക്കൾ :സിൽഷ ബിജു, റിജീഷ റിജു. സഹോദരി: മാതു ചുഴലി.
#Balan #passedaway #ChaluParambath